സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ മലയാളത്തില്‍


സിദ്ദിഖിന്റെ മോഹന്‍ലാല്‍ ചിത്രത്തില്‍ റെജീന, സാത്‌ന,ശില്പ അജയ്; ഷൂട്ടിംഗ് ജൂലൈ 8 ന്.


സിദ്ദിഖിന്റെ മോഹന്‍ലാല്‍ ചിത്രത്തില്‍ റെജീന കസാന്‍ട്ര, സാത്‌ന, ശില്പ അജയ് എന്നിവര്‍ നായികമാരാകുന്നു. പുതുമുഖമാണ് ശില്പ. ഹിന്ദി നടന്‍ സല്‍മാന്‍ ഖാന്റെ സഹോദരനും സംവിധായകനുമായ അര്‍ബാസ്ഖാന്‍ ഐപിഎസ് ഓഫീസറായി അഭിനയിക്കുന്നു.റെജീന കസാന്ട്ര ആണ് മോഹന്‍ലാലിന്റെ നായിക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.സാത്ന


അനൂപ് മേനോന്‍, സര്‍ജോനാ ഖാലിദ്(ജൂണ്‍ ഫെയിം), എന്നിവര്‍ മോഹന്‍ലാലിന്റെ സഹോദരന്മാരായി അഭിനയിക്കുന്നു. സിദ്ദിഖ്, ടിനിടോം, ജനാര്‍ദ്ദനന്‍, ഇടവേളബാബു, നിര്‍മ്മല്‍ പാലാഴി, അബുസലിം, തമിഴ്‌നടന്‍ ജയപ്രകാശ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അഞ്ജലി കൃഷ്ണ, അംബുജം മോഹന്‍, അത്തീല, രാരിജയേഷ്,ജെസ്‌ന ഷിബു ബാലതാരങ്ങളായ ഹൈഡന്‍ ഹെന്‍ട്രി, കിച്ചു ഋത്വിക്, ദേവനാരായണന്‍ എന്നിവര്‍ക്കൊപ്പം ഇര്‍ഷാദോ സണ്ണിവെയ്‌നോ ഒരു പ്രധാന വേഷത്തിലഭിനയിക്കും.



Sharing is Caring