സന്നിധാനത്തെ ഗസ്റ്റ് ഹൗസുകള്‍ പൂട്ടുന്നു


ശബരിമല: ശബരിമല സന്നിധാനത്തെ ഗസ്റ്റ് ഹൗസുകള്‍ പൂട്ടുന്നു. ദേവസ്വം, ജലവിഭവ വകുപ്പ് ,വൈദ്യുതി വകപ്പ്, വനം വകുപ്പ് എന്നിവയുടെ ഗസ്റ്റ് ഹൗസുകള്‍ പൂട്ടി താക്കോലുകള്‍ ഏല്‍പ്പിക്കാനാണ് പൊലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗസ്റ്റ് ഹൗസുകളില്‍ ആരെയും താമസിക്കാന്‍ അനുവദിക്കില്ല എന്നും പൊലീസ് അറിയിച്ചു.




Sharing is Caring