ശബരിമല സംഘര്‍ഷ ഭൂമിയാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം : ശബരിമല സംഘര്‍ഷ ഭൂമിയാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വസികളുടെ വിശ്വാസത്തെ ബഹുമാനിക്കുന്ന സര്‍ക്കാരാണിത്. വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. ശബരിമലയില്‍ യുവതികളെ തടഞ്ഞത് അയ്യപ്പ ഭക്തരല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.




Sharing is Caring