വൈക്കം: ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. മിമിക്രി കലാകാരനും ഇന്റീരിയല്‍ ഡെക്കറേഷന് കരാറുകാരനുമായ പാലാ പുലിയന്നൂര്‍ കൊച്ച്ഒഴുകയില് എന്‍. അനൂപാണ് വിജയലക്ഷ്മിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. വൈക്കം മഹാദേവക്ഷേത്രത്തിലായിരുന്നു വിവാഹം.













