വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച നഗരസഭാ മാർച്ച് നടത്തി


126        കൊയിലാണ്ടി       : കൊയിലാണ്ടി ടൗണിലെ മയക്കു മരുന്ന് വിൽപ്പനക്കാരുടെ പേരിൽ നടപടി സ്വീകരിക്കുക, മാലിന്യ നിർമാർജ്ജനത്തിന് സ്ഥലം കണ്ടെത്തുക, ശരിയായ രീതിയിൽ വിനോദനികുതി പിരിച്ചെടുക്കുക, പൊതുശ്മശാനം യാഥാർഥ്യമാക്കുക, അനധികൃത കയ്യേറ്റത്തിനെതിരെ നടപടി എടുക്കുക തുടങ്ങി അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച  മണ്ഡലം കമ്മിറ്റി നഗരസഭയിലേക്ക് മാർച്ച് നs ത്തി. യുവമോർച്ച ജില്ലാ സെ(കട്ടറി പ്രേംജിത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. മാർച്ച് നഗരസഭാ പരിസരത്ത് പോലീസ് തടഞ്ഞു. അഖിൽ പന്തലായനി മാർച്ചിന് നേ(തത്വം കൊടുത്തു. സുധീഷ് നടുവത്തൂർ, സുരേ(ന്ദൻ എന്നിവർ(പസംഗിച്ചു.




Sharing is Caring