വിഴിഞ്ഞം പദ്ധതി: തീരദേശവാസികള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ തീരദേശവാസികള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ലത്തീന്‍ കത്തോലിക്കാ വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരെര. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണ്. ഇതുസംബന്ധിച്ച നിലപാട് ഉടന്‍ സര്‍ക്കാരിനെ അറിയിക്കും.viy




Sharing is Caring