വയനാട്ടിൽ പ്രിയങ്കയുടെ കുതിപ്പ്; ചേലക്കര എൽഡിഎഫ്, പാലക്കാട് ബിജെപി


ആദ്യഫല സൂചനകൾ പൂറത്തുവരുമ്പോൾ വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് ലീഡ്.


പാലക്കാട് പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാറാണ് ലീഡ് ചെയ്യുന്നത്.


ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിനാണ് ലീഡ്.



Sharing is Caring