രാഹുലിന്‍റെ വിജയം ഇന്ദിരാഗാന്ധിയുടെ തിരിച്ചു വരവിന് തുല്ല്യം; ഉമ്മന്‍ചാണ്ടി
Written by
in
1980- കളില്‍ ഇന്ദിരാഗാന്ധി നേടിയ വിജയത്തെ അനുസ്മരിപ്പിക്കുന്ന ജയമാണ് രാഹുല്‍ ഗാന്ധി നേടിയതെന്ന് ഉമ്മന്‍ചാണ്ടി. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിജയാഘോഷം അല്‍പസമയത്തിനകം കെപിസിസി ആസ്ഥാനത്ത് ആരംഭിക്കും.