‘രംഗീല’ യുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു


കേരളത്തില്‍ സിനിമ പ്രേമികളുടെ മനം കവര്‍ന്ന സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് രംഗീല. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി ലിയോണിനോടൊപ്പം സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജയലാല്‍ മേനോനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അജു വര്‍ഗീസ്, പിഷാരടി, സലിം കുമാര്‍ എന്നിവരും ചിത്രത്തില്‍ അഭനയിക്കുന്നുണ്ട്.




Sharing is Caring