മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ട്: മന്ത്രി സുനില്‍കുമാര്‍


തിരുവനന്തപുരം: മുഖ്യമന്ത്രിയില്‍ സിപിഐക്ക് വിശ്വാസമാണെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍.


സിപിഐയെ മുഖ്യമന്ത്രിക്കും വിശ്വാസമാണ്. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പക്വതയുള്ള നേതൃത്വം ഇരുപാര്‍ട്ടികള്‍ക്കും ഉണ്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു




Sharing is Caring