മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. ഗൗരി നെഹ്റുടെ മരണവുമായി ബന്ധപെട്ടു പ്രതികളായ അധ്യാപികമാരെ കൊല്ലം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം.
മാധ്യമ പ്രവര്‍ത്തകരെ വളഞ്ഞിട്ടു ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു. ക്യാമറ തകര്‍ക്കുവാനുള്ള ശ്രമവും ഉണ്ടായി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.














