മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ രാജിവെച്ചു


അഗര്‍ത്തല: നീണ്ട 25 വര്‍ഷത്തെ സിപിഎം ഭരണത്തിന് തിരശ്ശീല വീഴ്ത്തിക്കൊണ്ട് മണിക് സര്‍ക്കാര്‍ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് പുറത്തേക്ക്. നാലു തവണ ത്രിപുരയുടെ മുഖ്യമന്ത്രിയായി വാണ സര്‍ക്കാര്‍ ഇന്ന് ഗവര്‍ണറെ കണ്ടു രാജിക്കത്ത് കൈമാറി. പുതിയ സര്‍ക്കാര്‍ വന്നാലും താന്‍ ത്രിപുരയില്‍ തുടരുമെന്നും താഴെത്തട്ടിലുള്ളവരുടെ ഉന്നമനത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു. ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 60 അംഗ നിയമസഭയിലെ 59 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന് 43.




Sharing is Caring