ബീഹാറിലെ സസാറാം പട്ടണത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍.
രാമനവമി ആഘോഷങ്ങള്‍ക്ക് പിന്നാലെ ബീഹാറിലെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ തുടരുകയാണ്. നസാറാമില്‍ ശാനിയാഴ്ച വൈകീട്ട് വീണ്ടും സംഘര്‍ഷം നടന്നു. പിന്നാലെയാണ് സ്‌ഫോടനം നടന്നത്.

ഒരു കുടിലിലാണ് സ്‌ഫോടനം നടന്നത്. പ്രദേശത്തു നിന്ന് ഒരു സ്‌കൂട്ടി കണ്ടെത്തി. ഫോറന്‍സിക് സംഘം പരിശോധന നടത്തി.













