ബഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജയിലില്‍ തന്നെ തുടരണം; റിമാന്‍ഡ് കാലാവധി 20 വരെ നീട്ടി പാലാ മജിസ്‌ട്രേറ്റ് കോടതി


കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 20 വരെയാണ് പാലാ മജിസ്‌ട്രേറ്റ് കോടതി ബിഷപ്പിന്റെ റിമാന്‍ഡ് തീയതി നീട്ടിയത്.




Sharing is Caring