ധാക്ക: പ്രതിപക്ഷ നേതാവും ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയുമായ ശൈഖ് ഹസീനയെ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. അനാഥാലയങ്ങള്‍ക്ക് വകയിരുത്തിയ പണം അഴിമതി നടത്തിയെന്ന കുറ്റത്തിനാണ് ശിക്ഷ.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ (ബി.എന്‍.പി) നേതാവായ സിയ 252,000 ഡോളര്‍ അപഹരിച്ചെന്നാണ് കേസ്.














