പേരാമ്ബ്രയില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരെ ആക്രമണം


പേരാമ്ബ്ര: കോഴിക്കോട് പേരാമ്ബ്രയില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരെ ആക്രമണം. ഓഫിസിനുള്ളില്‍ തീയിടാനും ശ്രമം നടന്നുവെങ്കിലും അതു വിജയിച്ചില്ല.


ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം.
കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത നിലയിലാണ്. ടൈലുകളും ഇളക്കിമാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പേരാമ്ബ്ര പൊലിസ് അന്വേഷണം ആരംഭിച്ചു.




Sharing is Caring