പത്തനംതിട്ട: പത്തനംതിട്ട നഗരസഭയുടെ ചെയര്‍പേഴ്സണായി കോണ്‍ഗ്രസിന്റെ ഗീത സുരേഷിനെ തെരഞ്ഞെടുത്തു. ഗീതയ്ക്ക് 22 വോട്ടും എല്‍ഡിഎഫിലെ ശോഭ മാത്യുവിന് 8 വോട്ടുമാണ് ലഭിച്ചത്.തിരുവല്ല നഗരസഭാധ്യക്ഷനായി കേരള കോണ്‍ഗ്രസ് എമ്മിലെ ചെറിയാന് പോളച്ചിറയ്ക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു.













