നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും


വാ​ഷിം​ഗ്ട​ണ്‍: പ്ര​തി​രോ​ധ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജെ​യിം​സ് എ​ന്‍. മാ​റ്റി​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. പെ​ന്‍റ​ഗ​ണി​ല്‍ തി​ങ്ക​ളാ​ഴ്ച​യാ​ണ് കൂ​ടി​ക്കാ​ഴ്ച.


അ​ഞ്ച് ദി​വ​സ​ത്തെ ഒൗ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി സീ​താ​രാ​മ​ന്‍ ഞാ​യ​റാ​ഴ്ച യു​എ​സി​ല്‍ എ​ത്തി​യി​രു​ന്നു. പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.




Sharing is Caring