നിലയ്ക്കലില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ കൈയേറ്റ ശ്രമം


പത്തനംതിട്ട: നിലയ്ക്കലില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ സമരക്കാരുടെ കൈയേറ്റ ശ്രമം. റിപ്പബ്ലിക് ചാനലിന്‍റെ വനിതാ മാധ്യമ പ്രവര്‍ത്തകയെയാണ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ചാനലിന്‍റെ വാഹനം സമരക്കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.




Sharing is Caring