നാല് സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലേക്കുള്ള പ്രവേശനത്തിന് സ്റ്റേ തുടരും


ന്യൂഡല്‍ഹി: നാല് സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലേക്കുള്ള പ്രവേശനത്തിന് സ്റ്റേ തുടരും. കോളെജുകള്‍ ബുധനാഴ്ചക്കുള്ളില്‍ മറുപടിയും രേഖകളും സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. തീരുമാനം ഉടന്‍ പറയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.




Sharing is Caring