തെക്കന്‍ ഡല്‍ഹിയില്‍ ഡോക്ടറെ വധിക്കാന്‍ ശ്രമം; അഞ്ചു പേര്‍ പിടിയില്‍


ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയില്‍ ഡോക്ടറെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ചു പേര്‍ പിടിയില്‍. അസ്ഥിരോഗ വിദഗ്ധനായ ഡോ. ഹാന്‍സ്. യു നഗറിനെ ഫാം ഹൗസില്‍ വച്ച്‌ അക്രമിസംഘം വെടിയുതിര്‍ക്കുകയായിരുന്നു.


സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് സംഭവമുണ്ടായതെന്നാണ് സൂചന. അറസ്റ്റിലായവരില്‍ രണ്ടു പേര്‍ നഗറിന്റെ സഹോദരങ്ങളാണ്.




Sharing is Caring