തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​ലീ​സു​കാ​ര​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി


ആ​ര്യ​നാ​ട്: തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​ലീ​സു​കാ​ര​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​ര്യ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ പ്ര​വീ​ണ്‍ കു​മാ​റാ​ണ് മ​രി​ച്ച​ത്. കു​റ​ളി​യോ​ട്ടെ വീ​ട്ടി​ലെ കി​ണ​റി​നോ​ട് ചേ​ര്‍​ന്ന് തൂ​ങ്ങി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.




Sharing is Caring