തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യ്ക്ക് സു​ര​ക്ഷ ഒ​രു​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍


കൊ​ച്ചി: ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്കി​നു മു​ന്നോ​ടി​യാ​യി പ​ന്ത​ള​ത്തു​നി​ന്നു​ള്ള തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യ്ക്ക് സാ​യു​ധ പോ​ലീ​സി​ന്‍റെ നേതൃത്വത്തില്‍ സു​ര​ക്ഷ ഒ​രു​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍.


ഘോ​ഷ​യാ​ത്ര​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി പ​ന്ത​ളം രാ​ജ​കൊ​ട്ടാ​രം ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സ​ര്‍​ക്കാ​ര്‍ മ​റു​പ​ടി. ഹ​ര്‍​ജി കോ​ട​തി തീ​ര്‍​പ്പാ​ക്കു​ക​യും ചെ​യ്തു.


നി​ല​വി​ലെ അ​വ​സ്ഥ​യി​ല്‍ സ​ന്നി​ധാ​ന​ത്തേ​ക്ക് തി​രു​വാ​ഭ​ര​ണം കൊ​ണ്ടു​പോ​കു​ന്പോ​ഴും തി​രി​ച്ചെ​ത്തി​ക്കു​ന്പോ​ഴും സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹര്‍ജിയിലെ ആ​വ​ശ്യം.



Sharing is Caring