Tuesday 21 April, 2026
Written by
in
തിരുവനന്തപുരത്ത് മൂന്ന് ദിവസം ജലവിതരണം മുടങ്ങും. അതിനാൽ മുൻകരുതൽ എടുക്കാൻ വാട്ടർ അതോറിറ്റി ജനങ്ങൾക്ക് നിർദേശം നൽകി. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ നിർദേശം നൽകിയിരിക്കുന്നത്.