തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണത്തിൽ നാല് യുവാക്കൾക്ക് വെട്ടേറ്റു


തിരുവനന്തപുരം : തിരുവനന്തപുരത്ത് ഒരിടവേളയ്ക്കുശേഷം ഗുണ്ടാ ആക്രമണം . ആക്രമണത്തില്‍ പാറ്റൂരിൽ നാല്യു
പുത്തരി ബിൽഡേഴ്സ് ഉടമ നിതിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുമാണ് വെട്ടേറ്റത്.


നാല് പേരുടെയും പരുക്കുകൾ ഗുരുതരമല്ലെന്ന് പേട്ട പൊലിസ് അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ഗുണ്ടാ നേതാവ് ഓംപ്രകാശും സംഘവുമാണെന്ന് മൊഴി നല്‍കി.


ആക്രമണം നടന്നത് ശനിയാഴ്ച രാത്രിയോടെയാണ്. സംഭവശേഷം അക്രമികൾ രക്ഷപ്പെട്ടു. സംഭവത്തിൽ പേട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Sharing is Caring