ഛത്തീസ് ഗഢില്‍ നിര്‍ണായക സാന്നിധ്യമാകുമെന്ന് കരുതപ്പെട്ട മുന്‍ മുഖ്യമന്ത്രി അജിത് ജോഗി മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. മാര്‍വാഹിയില്‍ മൂന്നാം സ്ഥാനത്തേക്കാണ് അജിത് ജോഗി തള്ളപ്പെട്ടത്. മണ്ഡലത്തില്‍ ബിജെപിയും കോണ്‍ഗ്രസും മുന്നേറുന്നു.
സംസ്ഥാനത്ത് അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്സ് പാര്‍ട്ടി നിര്‍ണായക സാന്നി ധ്യമാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. കോണ്‍ ഗ്രസ് വിട്ട അജിത് ജോഗി ജനതാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ച് മായാവതിയുടെ ബി എസ് പിയ് ക്കൊപ്പമാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.














