കോഴിക്കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് വടകര സ്വദേശിയായ 37കാരന്. ബഹ്റൈനില്‍ നിന്നു ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നാട്ടിലെത്തിയതാണ് ഇദ്ദേഹം. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിരുന്നു. ഇപ്പോള്‍ ആരോഗ്യ നില തൃപ്തികരമാണ്.













