കൈവെട്ടു കേസ്: ഒളിവിലായിരുന്ന പ്രതി പിടിയില്‍


തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റ് ചെയ്തു.


പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകനായ മന്‍സൂര്‍(47) ആണ് അറസ്റ്റിലായത്.




Sharing is Caring