കേരളത്തിലേത് അടിയന്തരാവസ്ഥയ്ക്കു ശേമുള്ള ഏറ്റവും വലിയ അധഃപതനമെന്ന് ബിജെപി


പത്തനംതിട്ട: ശബരിമല നട ഇന്ന് തുറക്കാനിരിക്കെ സര്‍ക്കാര്‍ ഒരുക്കുന്ന സുരക്ഷാ സംവിധാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌ ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്.ശ്രീധരന്‍ പിള്ള. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ അധപ്പതനമാണ് ഇപ്പോഴത്തേതതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

എകെജി സെന്‍ററില്‍ പോയി കെഎസ്‌ആര്‍ടിസി ബസ് ചോദിച്ച്‌ വാങ്ങിച്ച്‌ ശബരിമലയ്ക്ക് പോകേണ്ട ഗതികേടിലാണ് തീര്‍ഥാടകരെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring