കുടി വെള്ളയോഗ്യമല്ലാതെ പ്രളയബാധിത പ്രദേശങ്ങളിലെ തൊണ്ണൂറ് ശതമാനം കിണറുകള്‍


കൊച്ചി : കുടി വെള്ളയോഗ്യമല്ലാതെ പ്രളയബാധിത പ്രദേശങ്ങളിലെ തൊണ്ണൂറ് ശതമാനം കിണറുകള്‍ . ക്ലോറിനേഷന്‍ നടത്തുന്നതിലൂടെ മാത്രമേ ഇനി കുടിവെള്ളം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു .അല്ലാത്തപക്ഷം നിരവധി രോഗങ്ങള്‍ പിടിപെടാന്‍ സാധ്യത ഉള്ളതായി കേരള ഫിഷറീസ് സുമദ്രപഠന സര്‍വ്വകലാശാലയുടെ (കുഫോസ്) പഠനറിപ്പോര്‍ട്ടില്‍ പറയുന്നു .പഠനത്തിന്റെ ആവശ്യമായി കുഫോസ് ശേഖരിച്ചത് 4000 അധികം സാമ്ബിളുകളാണ് മാലി,ആലുവ,കാലടി,പറവൂര്‍,ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ചിരിക്കുന്നത് .കോളിഫാം ബാക്ടീരിയ അപകടകരമായ രീതിയില്‍ വളരുകയും ചെയ്തിട്ടുണ്ട് .
പ്രളയാനന്തരം കിണറുകളിലെ വെള്ളത്തില്‍ അമ്ലാംശത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിരിക്കുകയാണ്.




Sharing is Caring