കാനം രാജേന്ദ്രന്‍ വീണ്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറി


മലപ്പുറം: കാനം രാജേന്ദ്രനെ സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാവുന്നത്. എതിരില്ലാതെയാണ് കാനത്തെ തിരഞ്ഞെടുത്തത്.




Sharing is Caring