കാക്കനാട് ജില്ലാ ജയിലിൽ ഗുരുതരമായ ജാതി അധിക്ഷേപമെന്ന് പരാതി


കാക്കനാട് ജില്ലാ ജയിലിൽ ഗുരുതരമായ ജാതി അധിക്ഷേപമെന്ന് പരാതി. ജയിലിലെ ഡോക്ടർക്കെതിരെ ഫാർമസിസ്റ്റ് പരാതി നൽകി. പുലയർക്ക് പാടത്ത് പണിക്ക് പോയാൽ പോരെ എന്ന് ആക്ഷേപിച്ചുവെന്നും വണ്ടിയിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഡോക്ടറുടെ ശുചിമുറി സ്ഥിരമായി കഴുകിച്ചുവെന്നും പരാതിയിൽ പറയുന്നു.




Sharing is Caring