കശ്മീരില്‍ സ്‌കൂള്‍ ബസിന് നേരെ കല്ലേറ്; രണ്ടു കുട്ടികള്‍ക്ക് പരുക്ക്


ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സ്‌കൂള്‍ ബസിന് നേരെ അജ്ഞാതരുടെ കല്ലേറ്. തെക്കന്‍ കശ്മീരിലെ ഷോപിയാനിലാണ് സംഭവം. കല്ലേറില്‍ രണ്ടു കുട്ടികള്‍ക്ക് പരുക്കേറ്റു. അമ്പത് കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്.ഇതില്‍ ഒരു കുട്ടിയുടെ നില അല്‍പം ഗൗരവതരമാണെന്നാണ് റിപ്പോര്‍ട്ട്.




Sharing is Caring