Tuesday 21 April, 2026
Written by
in
ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി. കോടതികളുടെ അധികാരത്തില്‍ ഇടപെടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും സുപ്രീംകോടതി പറഞ്ഞു.