ദേശീയ സീനിയര്‍ സ്‌കൂള്‍ ഫുട്‌ബോള്‍: കേരളം ഫൈനലില്‍


ന്യൂഡല്‍ഹി: ദേശീയ സീനിയര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ചാന്പ്യന്‍ഷിപ്പില്‍ കേരളം ഫൈനലില്‍. സെമിയില്‍ ഹരിയാനയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് തോല്‍പ്പിച്ചു. ഫൈനലില്‍ ഡല്‍ഹിയാണ് കേരളത്തിന്റെ എതിരാളി.




Sharing is Caring