എജി ഓഫിസിനെതിരെ വീണ്ടും ഹൈക്കോടതി


കൊച്ചി: അഡ്വക്കേറ്റ് ജനറൽ ഓഫിസിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.ഇത് രണ്ടാം തവണയാണ് എജിയുടെ ഓഫിസിനെതിരെ ജസ്റ്റിസ് അലക്സാണ്ടർ തോമസ് വിമർശനം ഉന്നയിക്കുന്നത് കേസ് നടത്തിപ്പിലെ കെട്ടു കാര്യസ്ഥത ചീഫ് സെ(കട്ടറി അന്വേഷിക്കണം. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് ഹൈക്കോടതി രജിസ്(ടാർക്ക് നേരിട്ട് നൽകണം. ചില കേസുകളിൽ എ ജിയുടെ ഓഫിസിന്(പത്യേക താൽപര്യമുണ്ടെന്നും ചില കേസുകളിൽ സർക്കാർ അഭിഭാഷകർ തെറ്റായ വിവരം നൽകുന്നതായും ജസ്റ്റിസ് കുറ്റപ്പെടുത്തി.
kerala-high-court_480




Sharing is Caring