Monday 20 April, 2026
Written by
in
ഇടുക്കി ഡാം തുറന്നു.ഒരു ഷട്ടര്‍ തുറന്ന് 50 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കനാണ് തിരുമാനിച്ചിരിക്കുന്നത്. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം.