ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. കഞ്ഞിക്കുഴി സ്വദേശികളായ മുരുകേഷ്, ശിവകുമാര്‍ എന്നിവരാണ് മരിച്ചത്.
ദേശീയപാതയില്‍ തങ്കി കവലയ്ക്ക് സമീപം പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.














