അഫ്ഗാനിസ്ഥാനിൽ ഇരട്ട ബോംബ് സ്‌ഫോടനം :അഞ്ച് പേര്‍ കൊല്ലപ്പെട്ടു


കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.


സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി പോകുകയായിരുന്ന ബസിനു നേരെയാണ് ആക്രമണമുണ്ടായത്. ഭീകരസംഘടനകളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.




Sharing is Caring