കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് നെഹ്‌റു കുടുംബത്തില്‍ നിന്നാരും മത്സരിക്കില്ല: സോണിയാ ഗാന്ധി

September 20th, 2022

ഡൽഹി: നെഹ്‌റു കുടുംബത്തില്‍ നിന്നാരും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തന്റെ നിര്‍ദേശം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും എത്തിക്കണമെന്നും അവര്‍...

Read More...