മു​ത്ത​ങ്ങ വ​യ​നാ​ടി​ന്‍റെ പ​റ​ഞ്ഞാ​ല്‍ തീ​രാ​ത്ത വി​സ്മ​യ​ക്കാ​ഴ്ച​ക​ളി​ല്‍ ഒ​ന്നാം നി​ര​യി​ല്‍

August 20th, 2017

വ​ന്യ​ജീ​വി​ക​ള്‍ സ്വ​സ്ഥ​മാ​യി വി​ഹ​രി​ക്കു​ന്ന കാ​ട്ടു​പാ​ത​ക​ള്‍. മു​ത്ത​ങ്ങ​യെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഇ​ട​മാ​ക്കി​മാ​റ്റു​ന്ന​ത് കാ​ടി​ന്‍റെ​യും കാ​ട്ട​രു​വി​ക​ളു​ടെ​യും പ​ച്ച​ച്ച പ്ര​കൃ​തി​യു​ട...

Read More...

മുത്തങ്ങയില്‍ മാര്‍ച്ച് 31 വരെ പ്രവേശനം ഇല്ല

February 21st, 2017

വയനാട്: വേനലില്‍ കാട്ടുതീ പടരാനുള്ള സാധ്യതയും വന്യമൃഗങ്ങളുടേയും സന്ദര്‍ശകരുടേയും സുരക്ഷിതത്വവും കണക്കിലെടുത്ത് മാര്‍ച്ച് 31 വരെ വയനാട് വന്യജീവി സങ്കേതത്തില്‍ ( മുത്തങ്ങ, തോല്‍പ്പെട്ടി, തിരുനെല്ലി) സന്ദര്‍ശകര്‍ക്ക് പ്ര...

Read More...

അവധിക്കാല അംഗത്വവുമായി ക്ളബ് മഹീന്ദ്ര

February 8th, 2017

കൊച്ചി: അവധിക്കാലം ആഘോഷിക്കാന്‍ 'വെക്കേഷന്‍ ഓണര്‍ഷിപ്പ് ' പദ്ധതിക്ക് ക്ളബ് മഹീന്ദ്ര തുടക്കം കുറിച്ചു. നിശ്ചിതതുക മുടക്കി അംഗത്വം നേടുന്നവര്‍ക്ക് വര്‍ഷത്തില്‍ ഒരാഴ്ച മഹീന്ദ്രയുടെ ഏത് റിസോര്‍ട്ടിലും താമസിക്കാം. കുറഞ്ഞ...

Read More...

ബാംഗ്ലൂരില്‍ നിന്ന് ചിക്മഗളൂരിലേക്ക് ഒരു യാത്ര

January 21st, 2017

കര്‍ണാടകയിലെ ചിക്മഗളൂര്‍ ജില്ലയുടെ ആസ്ഥാനം കൂടിയായ സുന്ദരമായ ഒരു ടൗണ്‍ ആണ് ചിക്മഗളൂര്‍. കാപ്പിത്തോട്ടങ്ങള്‍ക്ക് പേരുകേട്ട ഈ സ്ഥലം മുല്ലയാനഗിരി മലനിരകളുടെ അടിവാരത്തായാണ് സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരില്‍ നിന്ന് 250 കിലോ...

Read More...

ഡിസേര്‍ട്ട് സര്‍ക്യൂട്ട് ടൂറിസ്റ്റ് ട്രെയിന്‍; താര്‍ മരുഭൂമി കാണാന്‍ ഒരു ട്രെയിന്‍ യാത്ര

January 7th, 2017

ഐആര്‍സിടിസിയുടെ നേതൃത്വത്തില്‍ നിരവധി ടൂറിസ്റ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നുണ്ട്. അതില്‍ ഒരു ട്രെയിന്‍ സര്‍വീസ് ആണ് ദി ഡിസേര്‍ട്ട് സര്‍വീസ് ടൂറിസ്റ്റ് ട്രെയിന്‍. ഇന്ത്യയുടെ മരുഭൂനഗരങ്ങളായ ജയ്സാല്‍മീര്...

Read More...

രാജസ്ഥാനിലെ സുന്ദരമായ തടാകങ്ങള്‍

December 29th, 2016

അജ്മീറിലാണ് ഈ കൃത്രിമ തടാകം സ്ഥിതി ചെയ്യുന്നത്. രാജസ്ഥാനിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ഈ തടാകം. 13 കിലോമീറ്റര്‍ വിസ്തൃതിയുള്ള മനുഷ്യനിര്‍മ്മിത തടാകമാണിത്. പൃഥ്വി രാജ് ചൗഹാന്റെ മുത്തച്ഛനായിരുന്ന അനാജി ചൗഹാനാണേ്ര...

Read More...

തട്ടേക്കാട് ഒരതിഥി, ഇസ്രയേല്‍ സുന്ദരി

January 24th, 2014

കഴിഞ്ഞ ദിവസം തട്ടേക്കാട് പക്ഷി സങ്കേത കേന്ദ്രത്തില്‍ പതിവില്ലാതെ ഒരുതിഥിയെ കണ്ടപ്പോള്‍ വാച്ചര്‍ ഉടനെ അധികൃതരെ വിവരമറിയിച്ചു. പിങ്ക്- ഓറഞ്ച് നിറത്തിലുള്ള ഒരു പ്രത്യേക തരം പക്ഷി. മനോഹരമായ തലപ്പാവ്. പറന്നിറങ്ങുമ്പോള്‍ അത...

Read More...