കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു
April 22nd, 2024റോഡ് കടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു. പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കൽ തൊട്ടിയിൽ ആശാ സയനൻ(56) ആണ് മരിച്ചത്. പാലാ നഗരസഭ 20ാം വാർഡ് ടൗൺ അങ്കണവാടി ടീച്ചർ ആയിരുന്നു. രണ്ട് ദിവസ...
കോട്ടയം മുൻ ജില്ല യുഡിഎഫ് ചെയര്മാന് സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്
April 19th, 2024കോട്ടയം മുൻ ജില്ല യുഡിഎഫ് ചെയര്മാന് സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്. പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രഖ്യാപനം ഉടൻ. സജിയുടെ നേതൃത്വത്തിലായിരിക്കും പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കുക. സജ...
കോട്ടയം വെള്ളൂരിൽ ട്രെയിൻ തട്ടി രണ്ടു യുവാക്കൾ മരിച്ചു
April 10th, 2024ട്രെയിൻ തട്ടി രണ്ടു യുവാക്കൾ മരിച്ചു. കോട്ടയം വെള്ളൂരിലാണ് സംഭവം. വെള്ളൂർ മൂത്തേടത്ത് വൈഷ്ണവ് മോഹനൻ (21), ഇടയ്ക്കാട്ടുവയൽ കോട്ടപ്പുറം മൂലേടത്ത് ജിഷ്ണു വേണുഗോപാൽ (21) എന്നിവരാണ് മരിച്ചത്. മംഗളം കോളജിലെ ബിബിഎ വിദ്യാർഥി...
സംസ്ഥാനത്ത് ഇന്നും വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്
April 9th, 2024സംസ്ഥാനത്ത് ഇന്നും വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ആറ് ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം ജില്ലകളിലാണ് വേനല്‍ മഴ...
കോട്ടയത്ത് എൻഡിഎയും യുഡിഎഫും തമ്മിൽ അന്തർധാരയുണ്ടെന്ന ആരോപണവുമായി എൽഡിഎഫ്
April 7th, 2024കോട്ടയത്ത് എൻഡിഎയും യുഡിഎഫും തമ്മിൽ അന്തർധാരയുണ്ടെന്ന ആരോപണവുമായി എൽഡിഎഫ് . തുഷാര്‍ വെള്ളാപ്പള്ളിയുടെ നാമനിര്‍ദ്ദേശപത്രികളും, അഫിഡവിറ്റും തയ്യാറാക്കുന്നത് കോണ്‍ഗ്രസ് നേതാവാണെന്നാണ് ആക്ഷേപം. അതേസമയം എൽഡിഎഫിന്റേത് പ...
43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്
April 6th, 202443 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂര്‍വ നേട്ടമാണ്. കോട്ടയം സ്വദേശിയായ ജോ ആന്റണിയ്ക്കാണ് (24) അതിസങ്കീര്‍ണമായ ശസ്ത്രക്രിയ ...
തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് കോട്ടയത്ത്
April 5th, 2024മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോട്ടയത്ത് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. എൽ.ഡി.എഫ്. സ്ഥാനാർഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെത്തുക. പാല അടക...
ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു
April 3rd, 2024കോട്ടയം സ്വദേശികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ആര്യയെയും ദേവിയെയും കൊലപ്പെടുത്തിയ ശേഷം നവീന്‍ ജീവനൊടുക്കിയതെന്നാണ് സംശയം. മൂവരെയും മരിച്ച നിലയില്‍ കണ്...
തിരുവാതുക്കലില്‍നിന്ന് വലിയ മൂര്‍ഖനെയും 47 മൂര്‍ഖന്‍ കുഞ്ഞുങ്ങളെയും പിടികൂടി
April 1st, 2024തിരുവാതുക്കലില്‍നിന്ന് വലിയ മൂര്‍ഖനെയും 47 മൂര്‍ഖന്‍ കുഞ്ഞുങ്ങളെയും പിടികൂടി. വേളൂര്‍ കൃഷ്ണഗീതത്തില്‍ രാധാകൃഷ്ണന് നായരുടെ വീട്ടുമുറ്റത്തുനിന്നാണ് വനം വകുപ്പിന്റെ സര്‍പ്പ സ്നേക് റെസ്ക്യൂ ടീം പാമ്പുകളെ പിടിച്ചത്.ഞായറ...
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഇന്നു വിരമിക്കും
March 27th, 2024ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഇന്നു വിരമിക്കും. ലോകായുക്ത ആയി അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കിയാണ് വിരമിക്കൽ. 3021 കേസുകൾ തീർപ്പാക്കി ആണ് ജസ്റ്റിസ് സിറിയക് ജോസഫ് പടിയിറങ്ങുന്നത്. ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ ബഹുമ...