News Sections: Kerala

  • കോഴിക്കോട് റെയില്‍വേ പാളം തകര്‍ക്കാന്‍ ശ്രമം നടന്നാതായി സൂചന

    കോഴിക്കോട്: കോഴിക്കോട് റെയില്‍വേ പാളം തകര്‍ക്കാന്‍ ശ്രമം നടന്നാതായി സൂചന. കോഴിക്കോട് കുണ്ടായിതോട് ട്രില്ലറുകള്‍ ഉപയോഗിച്ച് പാളത്തില്‍ 34 തുളകളുണ്ടാക്കിയതായി പരിശോധനയില്‍ കണ്ടെത്തി. ഇന്ന് രാവിലെ റെയില്‍വേ ഉദ്യോഗസ്ഥര്‍ നടത്തിയ പതിന് പരിശോധനയിലാണ് തുളകള്‍…

  • ആര്‍. എസ്.പി. കേരള ഘടകം യുഡിഎഫില്‍ തുടരും

    ആര്‍. എസ്.പി. കേരള ഘടകം യുഡിഎഫില്‍ തുടരും

    ദില്ലി:ആര്‍. എസ്.പി. കേരള ഘടകം യു.ഡി.എഫില്‍ തന്നെ തുടരുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍. കേന്ദ്രകമ്മിറ്റി എടുക്കുന്ന തീരുമാനമനുസരിച്ചായിരിക്കും ഭാവി നടപടികള്‍ തീരുമാനിക്കുകയെന്നും അദ്ദേഹം അറിയിച്ചു.  

  • രാഹുല്‍ ഗാന്ധിക്കെതിരെ മുഖപ്രസംഗം; നടപടിയെടുക്കുമെന്നു കുഞ്ഞാലിക്കുട്ടി

    രാഹുല്‍ ഗാന്ധിക്കെതിരെ മുഖപ്രസംഗം; നടപടിയെടുക്കുമെന്നു കുഞ്ഞാലിക്കുട്ടി

    മലപ്പുറം: മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മുഖപ്രസംഗം പ്രസിദ്ധീകരിച്ച സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിര ലീഗ് നടപടിയെടുക്കുമെന്നു മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഒരിക്കല്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പത്രം വീണ്ടും തെറ്റ് ആവര്‍ത്തിക്കുകയാണ്.…

  • ‘പരനാറി’ പ്രയോഗത്തെ ന്യായീകരിച്ച് ദേശാഭിമാനി

    ‘പരനാറി’ പ്രയോഗത്തെ ന്യായീകരിച്ച് ദേശാഭിമാനി

    തിരുവനന്തപുരം: പിണറായി വിജയന്റെ ‘പരനാറി’ പ്രയോഗത്തെ ന്യായീകരിച്ചു ദേശാഭിമാനി മുഖപ്രസംഗം. ‘ഭാഷയുടെ പരിവേഷ നഷ്ടം’ എന്ന പേരിലുള്ള ലേഖനത്തില്‍ പിണറായി ഉപയോഗിച്ചത് സത്യസന്ധതയുള്ള നാടന്‍ പ്രയോഗമാണെന്നു പറയുന്നു. ചതിയും വഞ്ചനയും നെറികേടും കാണുമ്പോള്‍ സത്യസന്ധതയുള്ള…

  • ചാലക്കുടിയില്‍ ധനപാലന്‍ മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നുവെന്ന് മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍

    ചാലക്കുടിയില്‍ ധനപാലന്‍ മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നുവെന്ന് മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍

    തൃശൂര്‍: ചാലക്കുടിയില്‍ കെ.പി ധനപാലന്‍ മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നുവെന്ന് മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍. പി.സി. ചാക്കോ മല്‍സരിച്ചതിനാലാണ് കോണ്‍ഗ്രസ്സിന് മണ്ഡലം നഷ്ടപ്പെട്ടത്. എ.ഐ.സി.സി.യുടെ നിര്‍ബന്ധപ്രകാരമാണ് ചാക്കോയുടെയും ധനപാലന്‍രെയും മണ്ഡലങ്ങള്‍ വെച്ചുമാറിയത്. അതുകൊണ്ട് രണ്ടു മണ്ഡലവും കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടു.…

  • ഭൂമിതട്ടിപ്പ്:സലിം രാജിന്റെ ക്വാര്‍ട്ടേഴ്‌സില്‍ സി.ബി.ഐ റെയ്ഡ്

     തിരുവനന്തപുരം: കടകംപള്ളി, കളമശ്ശേരി ഭൂമിതട്ടിപ്പുകളുമായ് ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിന്റെ ക്വാര്‍ട്ടേഴ്‌സിലും വീട്ടിലും സി.ബി.ഐ. റെയ്ഡ്. തട്ടിപ്പുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെയും തട്ടിപ്പില്‍ പ്രതികളായ സലിം രാജിന്റെ ബന്ധുക്കളുടെയും വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.…

  • ബാര്‍ ലൈസന്‍സ് കേസ്: ജഡ്ജിമാര്‍ പിന്‍മാറി

    ബാര്‍ ലൈസന്‍സ് കേസ്: ജഡ്ജിമാര്‍ പിന്‍മാറി

    കൊച്ചി: ബാര്‍ ലൈസന്‍സ് കേസില്‍ ബാര്‍ ഉടമകളുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ഹൈകോടതി ഡിവിഷന്‍ ബഞ്ച് ജസ്റ്റിസുമാര്‍ പിന്മാറി. ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്, അലക്‌സാണ്ടര്‍ തോമസ് എന്നിവരടങ്ങിയ ബഞ്ചാണ് പിന്മാറിയത്. ഇരുവരും പിന്മാറ്റത്തിന് പിന്നിലെ…

  • ‘ചന്ദ്രിക’യ്ക്ക് ‘വീക്ഷണ’ത്തിന്റെ മറുപടി

    ‘ചന്ദ്രിക’യ്ക്ക് ‘വീക്ഷണ’ത്തിന്റെ മറുപടി

    കോഴിക്കോട്: രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച ലീഗ് മുഖപത്രമായ ‘ചന്ദ്രിക’ മുഖപ്രസംഗമെഴുതിയതിനു മറുപടിയുമായി കോണ്‍ഗ്രസ് മുഖപത്രമായ ‘വീക്ഷണം’. ‘ഓതിക്കനെ ഓത്ത് പഠിപ്പിക്കരുത്’ എന്ന തലക്കെട്ടില്‍ വൂക്ഷണത്തില്‍ എഴുതിയിരിക്കുന്ന എഡിറ്റോറിയല്‍ മുസ്‌ലിം ലീഗിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നു.…

  • നാളെ മുതല്‍ അരമണിക്കൂര്‍ ലോഡ് ഷെഡ്ഡിംഗ്

    നാളെ മുതല്‍ അരമണിക്കൂര്‍ ലോഡ് ഷെഡ്ഡിംഗ്

    തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് അര മണിക്കൂര്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തും. തെക്ക്‌വടക്ക് ജില്ലകളില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് ലോഡ് ഷെഡ്ഡിംഗ്. നാളെ ആറ് വടക്കന്‍ ജില്ലകളില്‍ അരമണിക്കൂര്‍ നിയന്ത്രണമുണ്ടാകും. മെയ് 31 വരെയാണ് അര…

  • പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ പാരാഗ്ലൈഡിങിനയച്ചു: മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു

    പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ പാരാഗ്ലൈഡിങിനയച്ചു: മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു

      കണ്ണൂര്‍: 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അച്ഛനമ്മമാരുടെ താല്‍പര്യപ്രകാരം പാരാസൈലിങിന് ഉപയോഗിച്ചത് വിവാദമാകുന്നു. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ബീച്ചില്‍ മലബാര്‍ എയ്‌റോ സ്‌പോര്‍ട് സൊസൈറ്റി സംഘടിപ്പിച്ച സാഹസിക കായിക പരിശീലന പരിപാടിയാലാണ് 11മാസം…