സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന് യെദ്യൂരപ്പ

May 18th, 2018

ബെംഗളൂരു: ചീഫ് സെക്രട്ടറിയുമായി ആലോചിച്ച്‌ നാളെ നിയമസഭ ചേരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാമെന്ന്‌ തങ്ങള്‍ക്ക് നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറ...

Read More...

ഒന്നിനും കൊള്ളാത്ത മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് കേരളത്തിലെന്ന് ചെന്നിത്തല

May 18th, 2018

തിരുവനന്തപുരം: ഒന്നിനും കൊള്ളാത്ത മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് കൊല്ലത്തെ ഭരണം കൊണ്ട് എല്ലാം തകര്‍ത്തെറിയുക‍യായിരുന്നു ഇടതുപക്ഷ സര്‍ക്കാര്‍. കേരളത്തില്‍ ഒ...

Read More...

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് ; വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു

May 18th, 2018

ചെങ്ങന്നൂര്‍ : മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു. എസ്.എന്‍.ഡി.പിയോഗം സംരക്ഷണ സമിതിയുടെ ഹര്‍ജി പരിഗണിച്ച്‌ കേസ...

Read More...

കാസര്‍കോട് ബാലകൃഷ്ണന്‍ വധം: പ്രതികള്‍ക്ക് ജീവപര്യന്തം

May 18th, 2018

കാസര്‍കോട്: യൂ​ത്ത്​ കോ​ണ്‍​ഗ്ര​സ്​ കാ​സ​ര്‍​കോ​ട്​ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റാ​യി​രു​ന്ന ബാ​ല​കൃ​ഷ്ണ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ര​ണ്ടു​ പ്ര​തി​ക​ള്‍ക്ക് ജീവപര്യന്തം. പ്രതികള്‍ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കോടതി കണ...

Read More...

കോട്ടയത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ആത്മഹത്യ ചെയ്തു

May 18th, 2018

കോട്ടയം: കോട്ടയത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ആത്മഹത്യ ചെയ്തു. മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ വയല, കൊശപ്പള്ളി ഭാഗത്ത് പുലിക്കുന്നു മുകളേല്‍ രാധാ ഭവനിലാണ് നാലംഗ കുടുംബം ആത്മഹത്യ ചെയ്തത്. ഷിനോജ് (4...

Read More...

യെദ്യൂരപ്പ സര്‍ക്കാര്‍ എത്രയും വേഗം ഭൂരിപക്ഷം തെളിയിക്കേണ്ടി വരുമെന്ന് സുപ്രിം കോടതി

May 18th, 2018

ദില്ലി: കര്‍ണാടയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിഎസ് യെദ്യൂരപ്പ എത്രയും വേഗം ഭൂരിപക്ഷം തെളിയിക്കേണ്ടി വരുമെന്ന് സുപ്രിം കോടതി. ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നാള...

Read More...

നാളെ വിശ്വാസവോട്ട് തേടണമെന്ന് കോടതി; ബിജെപിക്ക് വന്‍ തിരിച്ചടി

May 18th, 2018

നാളെ വിശ്വാസവോട്ട് തേടണമെന്ന് കോടതി. ബിജെപിക്ക് വന്‍ തിരിച്ചടി. ഭൂരിപക്ഷം നാളെ തെളിയിക്കണമെന്ന് ജസ്റ്റിസ് സിക്രി. ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതി. ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് ക‍ഴിയാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ എ...

Read More...

കര്‍ണാടകയിലെ ഏകാംഗ സര്‍ക്കാര്‍: സുപ്രീകോടതിയുടെ വാക്കിന് കാതോര്‍ത്ത് യെദിയൂരപ്പ സര്‍ക്കാര്‍

May 18th, 2018

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഏകാംഗ സര്‍ക്കാരിനു ദീര്‍ഘായുസ് ഉണ്ടോയെന്ന കാര്യത്തില്‍ അവസാനവാക്ക് സുപ്രീകോടതിയുടേത്. ഇന്ന് ഉച്ചയോടു കൂടി സുപ്രീകോടതിയുടെ തീരുമാനം അറിയിക്കും.ബി.എസ്.യെദിയൂരപ്പ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ജെഡ...

Read More...

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒക്‌ടോബര്‍ മുതല്‍ ബയോമെട്രിക്ക് അറ്റന്‍ഡന്‍സ്

May 18th, 2018

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വരുന്ന ഒക്‌ടോബര്‍ മുതല്‍ ബയോമെട്രിക്ക് അറ്റന്‍ഡന്‍സ് സംവിധാനം നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധ...

Read More...

മധ്യപ്രദേശില്‍ യുവതിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി; സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ കുപ്പി കണ്ടെത്തി

May 18th, 2018

ഭോപ്പാല്‍: മധ്യപ്രദേശില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഒറ്റ മുറിയുള്ള വാടക വീട്ടില്‍ നിന്നുമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും ബിയറി...

Read More...