News Sections: Classifieds
-
ആയുർവേദ ചികിത്സക്ക്; തുളസി ആയുർവേദ ഹോസ്പിറ്റൽ -കൊയിലാണ്ടി
ശരീരത്തിൽ അടിഞ്ഞ് കൂടിയ മാലിന്യങ്ങളെ പുറന്തള്ളി രോഗ(പതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പഞ്ചകർമ ചികിത്സകൾ വിദഗ്ധ ഡോക്ടർമാരുടെ നേ(തത്വത്തിൽ കൊയിലാണ്ടി സ്റ്റേഡിയത്തിനു പിന്നിൽ( പവർത്തിക്കുന്ന തുളസി ആയുർവേദ ഹോസ്പിറ്റലിൽ അഡ്മിറ്റിയും അല്ലാതെയും ചെയ്തു വരുന്നു.ഗർഭാശയ രോഗങ്ങൾ,…
-
തിയ്യതി നീട്ടി
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി ഇംപ്രൂവ്മന്റ് പരീക്ഷയുടെ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂലൈ 2 വരെ നീട്ടി
-
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷയുടെ പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂലൈ 6 വരെ നീട്ടി
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷയുടെ പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂലൈ 6 വരെ നീട്ടി
-
മെഡിക്കല്‍ കോളേജില്‍ ഒഴിവ്
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആസ്പത്രി വികസന സൊസൈറ്റിയുടെ കീഴില്‍ പി.ഡി.സി.സി.എ. ട്രെയ്‌നികളെ കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 27-ന് ഒരുമണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് മെഡിക്കല്‍…
-
അദ്ധ്യാപക ഒഴിവ്
കക്കോടി പടിഞ്ഞാറ്റും മുറി യു പി സ്‌കൂളില്‍ ഹിന്ദി ജൂനിയര്‍ അദ്ധ്യാപക ഒഴിവിലാക്കുള്ള അഭിമുഖം ജൂണ്‍ 16ന് 11 മണിക്ക്.
-
സായാഹ്ന ഡിപ്ലോമ കോഴ്‌സ്
കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളജില്‍ സായാഹ്ന ഡിപ്ലോമ കോഴ്‌സിനുള്ള കൗണ്‍സിലിങ്ങ് ജൂണ്‍ 13(Civil,Mechanical,Electrical), 16 (tool and dye,)തിയ്യതികളില്‍ രാവിലെ 10 മുതല്‍ നടക്കും. കൗണ്‍സിലിങ്ങിന് മുഴുവന്‍ ഫീസും അസല്‍ സര്‍ടിഫികറ്റുകളും കൊണ്ടുവരണം.
-
സഫലമീയാത്ര…….
ഓരോയാത്രയും സഫലമാക’െ എാണ് ഓരോ യാത്രികന്റെയും പ്രാര്‍ഥന.പേരാമ്പ്രക്കാരന്‍ വേണുഗോപാല്‍ സഞ്ചാര്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് ആരംഭിച്ചതും അത്തരം നൂറുകണക്കിനു പ്രാര്‍ഥനകളെ സഫലമാക്കുതിനുവേണ്ടിയാണ്. യുവാവായിരിക്കുമ്പോള്‍ ആയുധങ്ങളോടായിരുു വേണുഗോപാലിന് കമ്പം. ഇന്ത്യന്‍ ആര്‍മിയില്‍ ടെക്ക്‌നീഷ്യനായിരു വേണുഗോപാല്‍ അതുപേക്ഷിച്ച്…
-
വാക്-ഇന്‍-ഇന്റര്‍വ്യൂ
ദേശീയ ആരോഗ്യദൌത്യത്തിു കീഴില്‍ വിവിധ തസ്തികകളിലേക്ക് ദിവസവേതാടിസ്ഥാത്തില്‍ ഉദ്യോഗാര്‍ത്ഥികളെ ിയമിക്കുു. ഫെബ്രുവരി 22 ് രാവിലെ 9.30 ് സിവില്‍ സ്റേഷിലുള്ള എന്‍.ആര്‍.എച്ച്.എം.ഓഫീസില്‍ ഇന്റര്‍വ്യൂ ടക്കും. പി.ആര്‍. ലാബ് ടെക്ീഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍…
-
ഡി സി എ കോഴ്‌സ് അപേക്ഷ ക്ഷണിച്ചു
കാസര്‍കോട്:കേരള സര്‍ക്കാര്‍ സി-ഡിറ്റ് അംഗീകൃത ഡി സി എ കോഴ്‌സിലേക്ക് എസ് എല്‍ എല്‍ സി അടിസ്ഥാന യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക്…
-
കൃഷി വകുപ്പില്‍ നിയമനം
കാസര്‍കോട്:ജില്ലയില്‍ ഹൈടെക് ഫാമിംഗ് പ്രദര്‍ശന യൂണിറ്റ് നടപ്പാക്കുന്നതിന്റെ ഭാഗമായി ആദൂര്‍ പ്രോജനി ഓര്‍ച്ചാഡില്‍ യൂണിറ്റിന്റെ മേല്‍നോട്ടം, ദൈനംദിന മെയിന്റനന്‍സ് എന്നിവയ്ക്കായി ഒരു കൃഷി ബിരുദധാരിയെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 25000 രൂപ പ്രതിഫലം…

Local News









