മഴ കനത്തതോടെ ശബരിമലയിലെ പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം
December 2nd, 2024മഴ കനത്തതോടെ ശബരിമലയിലെ പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം.വനം വകുപ്പാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വനത്തില്‍ ശക്തമായ മഴ തുടര്‍ന്നാല്‍ പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റ...
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ;4 ജില്ലകളിൽ റെഡ് അല്ലെർട്ട്
December 2nd, 2024സംസ്ഥാനത്ത് അതിശക്തമായ മഴ.എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ ...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത
November 26th, 2024സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇതിന്റെ ഭാഗമായി എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്...
തൃശൂരില്‍ അയല്‍ക്കാരിയെ പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ച യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍
November 25th, 2024തൃശൂരില്‍ അയല്‍ക്കാരിയെ പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ച യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നി ആണ് അറസ്റ്റിലായത്. പിടിയിലായ പ്രതിയെ കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോ...
കളമശ്ശേരിയിലെ ജെയ്‌സി എബ്രഹാമിന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍
November 25th, 2024കളമശ്ശേരിയിലെ ജെയ്‌സി എബ്രഹാമിന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. പരിചയക്കാരനായ ഗിരീഷ് ബാബു ആണ് പിടിയിലായത്. കൊച്ചി കാക്കനാട് സ്വദേശിയാണ് ഇയാള്‍. ഇയാളുടെ സുഹൃത്ത് ഖദീജയും പിടിയിലായിട്ടുണ്ട്. ജെയ്‌സിയുടെ സ്വര്‍ണവും പണ...
വയനാട്ടില്‍ കുതിപ്പ് തുടര്‍ന്ന് പ്രിയങ്ക ഗാന്ധി; അരലക്ഷം വോട്ടുകൾ കടന്നു
November 23rd, 2024വയനാട്ടിൽ പടവെട്ടി പ്രിയങ്കഗാന്ധിയുടെ കുതിപ്പ്.46318 വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധി. ഉപതെരഞ്ഞെടുപ്പിൽ എല്ലാവരും വിജയം പ്രതീക്ഷിക്കട്ടെ. പക്ഷേ അന്തിമ വിജയം മതേതരത്വത്തിനെന്ന് വികെ ശ്ര...
വോട്ടെണ്ണൽ ആരംഭിച്ചു; പാലക്കാട്ട് കൃഷ്ണകുമാർ മുന്നിൽ, ചേലക്കരയിൽ എൽഡിഎഫ്, വയനാട്ടിൽ പ്രിയങ്ക
November 23rd, 2024വയനാട്ടിൽ 55 പോസ്റ്റൽ വോട്ടുകൾക്ക് പ്രിയങ്ക ഗാന്ധി മുന്നിൽ . പാലക്കാട് ബിജെപി ലീഡ് ഉയർത്തുന്നു.
അൽപസമയത്തിനകം ഫലമറിയാം; നെഞ്ചിടിപ്പോടെ മുന്നണികൾ
November 23rd, 2024വിവാദങ്ങളുടെ കുത്തൊഴുക്കുണ്ടായ പാലക്കാട് രാഷ്ട്രീയ കാറ്റ് ആർക്കൊപ്പം? ചേലക്കര സിപിഎം നിലനിർത്തുമോ? വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് രാഹുലിന്റെ ഭൂരിപക്ഷം മറികടക്കാനാകുമോ? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്ര...
വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ട; ഫേസ് ബുക്ക് പോസ്റ്റുമായി മന്ത്രി സജി ചെറിയാന്‍
November 23rd, 2024വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്നും ഇതുവരെ പറയാത്ത കാര്യങ്ങള്‍ തന്നെക്കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും അതൊക്കെ പറഞ്ഞാല്‍ പലരുടെയും യഥാര്‍ഥ മുഖങ്ങള്‍ നാടറിയുമെന്നും മന്ത്രി സജി ചെറിയാന്റെ ഫേസ്ബുക്ക് ...
അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴിയെടുപ്പ് പൂർത്തിയാക്കി യൂണിവേഴ്സിറ്റി നിയോഗിച്ച സമിതി
November 22nd, 2024പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാർത്ഥി അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴിയെടുപ്പ് പൂർത്തിയാക്കി യൂണിവേഴ്സിറ്റി നിയോഗിച്ച സമിതി. അന്വേഷണ റിപ്പോർട്ട് അടുത്താഴ്ച കൈമാറും. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള നിർദ്ദ...