ഷോപ്പ് ലോക്കല്‍ ക്യാമ്പയിന്‍സമ്മാനപദ്ധതി വിജയികളെ പ്രഖ്യാപനവേളയില്‍ വികെസി ഗ്രൂപ്പ് അവതരിപ്പിച്ച ഡീലര്‍ കെയര്‍ ഫണ്ടില്‍ നിന്നുള്ള ധനസഹായ വിതരണം മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വ്വഹിക്കുന്നു. വികെസി ചെയര്‍മാന്‍ വികെസി മമ്മദ് കോയ, മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക്, ഡയറക്ടര്‍മാരായ വി റഫീഖ്, പ്രേം രാജ് എന്നിവര്‍ സമീപം.

Leave a Reply

Your email address will not be published. Required fields are marked *