അധ്യാപക ഒഴിവ്


job

അത്തോളി:-ജിവിഎച്ച്എസ് അത്തോളിയിൽ മാത്‌സ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്ദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 18.9.2026 ന്  രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.


ഹെഡ്മിസ്ട്രസ്




Sharing is Caring