തെരുവുനായ ശല്യം; നിവേദനം നൽകി


IMG 20260915 WA0217

കോഴിക്കോട്: കൊങ്ങന്നൂർ പറക്കുളം പ്രദേശത്ത് വർദ്ധിച്ചു വരുന്ന തെരുവ് നായ ശല്യത്തിന് പരിഹാരം വേണമെന്നാവശ്യപെട്ട് സൗഹൃദം പറക്കുളം കൂട്ടായ്മ പ്രസിഡന്റ് രാജീവൽ കുട്ടോത്ത് സെക്രട്ടറി കരീംപോളിക്കണ്ടി എന്നിവർ ചേർന്ന് അത്തോളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.
ബാസിത്, താഹ, റഷീദ് എന്നിവരും സംബന്ധിച്ചു. 




Sharing is Caring