പിണറായിയുടെ പിണറായിയുടെ വീട്ടിലെ റെയ്ഡ് കുടുംബാംഗങ്ങളെ ലക്ഷ്യമിട്ട് നേതാക്കളെ തകർക്കാനുള്ള നീക്കം;ബിനീഷ് കോടിയേരി


പിണറായിയുടെ വീട്ടിലെ റെയ്ഡ് കുടുംബാംഗങ്ങളെ ലക്ഷ്യമിട്ട് നേതാക്കളെ തകർക്കാനുള്ള നീക്കമെന്ന് ബിനീഷ് കോടിയേരി. കുടുംബാംഗങ്ങൾ പ്രതിയാണെങ്കിൽ പിണറായി വിജയനെ തടഞ്ഞു വെയ്ക്കേണ്ട കാര്യമെന്താണെന്നും ബിനീഷ് കോടിയേരി ചോദിച്ചു. തനിക്ക് എന്തു നൽകിയെന്ന് നോക്കിയല്ല താൻ പ്രതികരിക്കുകയെന്നും ബിനീഷ് കോടിയേരി പറഞ്ഞു.




Sharing is Caring